Posts

സന്ധ്യാനാമം

സന്ധ്യാനാമം രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ രാമ രാമ രാമ രാമ രാമ രാമ രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം =============================================== ശിവധ്യാന വന്ദനശ്ലോകം - 2 വന്ദേ ശംഭുമുമാപതിം സുരഗുരും വന്ദേ ജഗത്‌കാരണം വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാംപതിം വന്ദേ സൂര്യശശാങ്ക വഹ്നിനയനം വന്ദേ മുകുന്ദപ്രിയം വന്ദേ ഭക്തജനാശ്രയഞ്ച വരദം വന്ദേശിവംശങ്കരം അര്‍ത്ഥം 1) വന്ദേ ശംഭും ഉമാപതിം - പാര്‍വതീദേവിയുടെ (ശക്തിയുടെ,) പതിയായ ശംഭുവിനെ (മഹാദേവനെ) വന്ദിക്കുന്നു. (``ശം ദദാതി ഇതി ശംഭു", ശം = ആനന്ദം/ശാന്തി. ഭക്തര്‍ക്ക്‌ ആനന്ദവും ശാന്തിയും നല്‍കുന്നവന്‍) 2) സുരഗുരും (വന്ദേ) - ദേവന്‍മാരുടെ ഗുരുവായിരിക്കുന്നവനെ (ഗുരുപരമ്പരയിലെ ആദ്യഗുരുവായ സദാശിവനെ) വന്ദിക്കുന്നു. 3) വന്ദേ ജഗത്‌കാരണം - ജഗത്തിന്‌ കാരണമായിരിക്കുന്നവനെ/ ബ്രഹ്മസ്വരൂപമായിരിക്കുന്നവനെ വന്ദിക്കുന്നു. 4, വന്ദേ പന്നഗഭൂഷണം - സർപ്പങ്ങളെ ആഭരണങ്ങളായി അണിഞ്ഞിരിക്കുന്നവനെ വന്ദിക്കുന്നു. 5) മൃഗധരം (വന്ദേ) - മാനിനെ കൈയ്യില്‍ ധരിച്ചിരിക്കുന്നവനെ വന്ദിക്കുന്നു. 6) വന്ദേ പശൂനാം പതിം - പശുക്കള്‍ക്ക്‌ പതിയ...

ശ്ലോകങ്ങൾ

Image

അഘോരമന്ത്രം

അഘോരമന്ത്രം "ഓം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ്ഫുര ഘോരഘോര തര തനുരൂപ ചട ചട പ്രചട പ്രചട കഹ കഹ വമ വമ ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫട് സ്വാഹാ"